+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഹനാപകടത്തിൽ മരിച്ച അധ്യാപികയുടെ സം​സ്കാ​രം ഇ​ന്ന്

കോ​​ന്നി: കാ​​ർ നി​​യ​​ന്ത്ര​​ണം​​വി​​ട്ടു മ​​ര​​ത്തി​​ലി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​ര​​ണ​​മ​​ട​​ഞ്ഞ അ​​ധ്യാ​​പി​​ക​​യു​​ടെ സം​​സ്കാ​​രം ഇ​​ന്ന്. ക​​ല​​ഞ്ഞൂ​​ർ ആ​​ന​​ന്ദ​​വി​​ലാ​​സ​​ത്ത
വാഹനാപകടത്തിൽ മരിച്ച അധ്യാപികയുടെ സം​സ്കാ​രം ഇ​ന്ന്
കോ​​ന്നി: കാ​​ർ നി​​യ​​ന്ത്ര​​ണം​​വി​​ട്ടു മ​​ര​​ത്തി​​ലി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​ര​​ണ​​മ​​ട​​ഞ്ഞ അ​​ധ്യാ​​പി​​ക​​യു​​ടെ സം​​സ്കാ​​രം ഇ​​ന്ന്. ക​​ല​​ഞ്ഞൂ​​ർ ആ​​ന​​ന്ദ​​വി​​ലാ​​സ​​ത്തി​​ൽ സു​​രേ​​ഷി​​ന്‍റെ ഭാ​​ര്യ​​യും കോ​​ന്നി അ​​മൃ​​ത എ​​ച്ച്എ​​സ്എ​​സി​​ലെ അ​​ധ്യാ​​പി​​ക​​യു​​മാ​​യ ജ്യോ​​തി​​യു​​ടെ (42) സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ ന​​ട​​ക്കും. മൃ​​ത​​ദേ​​ഹം ഒ​​ന്നി​​ന് അ​​മൃ​​ത സ്കൂ​​ളി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​യ്ക്കും.