കോട്ടയം: മൂന്നാറിൽ ജീവിക്കാനായി സമരം നടത്തിയ പൊന്പിള ഒരുമെെ പ്രവർത്തകരായ വനിതകളെ അധിക്ഷേപിച്ചു മന്ത്രി എം.എം. മണിയെ ചങ്ങലയ്ക്കിടണമെന്നു യൂത്ത് ഫ്രണ്ട് - എം. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പറഞ്ഞ് അധികാരത്തിൽ എത്തിയ ഇടതു സർക്കാർ മാപ്പ് പറയണമെന്നും സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ ആവശ്യപ്പെട്ടു.