തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈൻ ഓഫ് ഹോളി മേരിയിൽ ദൈവകരുണയുടെ തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 6.45നു പൊന്തിഫിക്കൽ കുർബാന, സന്ദേശം മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, എട്ടിനു വാഹന വെഞ്ചരിപ്പ്. 8.30നും 10 നും 12നും വിശുദ്ധ കുർബാന.
മൂന്നിനു ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്, 3.45നു തിരുനാൾ കുർബാന മാർ മാത്യു വാണിയകിഴക്കേൽ, ദൈവകരുണയുടെ സന്ദേശം റവ.ഡോ. കുര്യൻ മറ്റത്തിൽ, 5.45 നു കരുണക്കൊന്ത ചൊല്ലി ഭക്തിനിർഭരമായ തിരിപ്രദക്ഷിണം, ഏഴിന് സമാപന പ്രാർഥന, ആശീർവാദം തുടർന്ന് പാച്ചോർ നേർച്ച.