+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വ​രു​ന്നു; ആ​കാം​ക്ഷ ന​ൽ​കി പൃ​ഥ്വി​രാ​ജ്

പു​തി​യ സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​യു​മാ​യി പൃ​ഥ്വി​രാ​ജ്. ഫേ​സ്ബു​ക്കി​ൽ കൂ​ടി​യാ​ണ് പൃ​ഥ്വി ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. ആ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വ​രു​ന്നു എ​ന്നാ​ണ് താ​
ആ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വ​രു​ന്നു; ആ​കാം​ക്ഷ ന​ൽ​കി പൃ​ഥ്വി​രാ​ജ്

പു​തി​യ സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​യു​മാ​യി പൃ​ഥ്വി​രാ​ജ്. ഫേ​സ്ബു​ക്കി​ൽ കൂ​ടി​യാ​ണ് പൃ​ഥ്വി ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. ആ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വ​രു​ന്നു എ​ന്നാ​ണ് താ​രം പ​ങ്കു​വെ​ച്ച കു​റി​പ്പു​ള്ള​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള ഔദ്യോ​ഗീ​ക അ​റി​യി​പ്പു​ണ്ടാ​കു​മെ​ന്നും പൃ​ഥ്വി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ര​ത്തി​ന്‍റെ പേ​ജി​ൽ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ക​യാ​ണ്.