കോട്ടയം: ജനാധിപത്യ കേ രള കോണ്‍ഗ്രസിന്റെ കര്‍ഷക വിഭാഗമായ ജനാധിപത്യ കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റായി വര്‍ഗീസ് വെട്ടിയാങ്കല്‍ തെരഞ്ഞെടുക്കപ്പെട്ടു.
കെ.കെ. ഡാനി (കോതമംഗലം), കെ.ജെ.ജോസഫ് (കോട്ടയം), ജോണ്‍ ഐമാന് (കാസര്‍ഗോഡ്). (വൈസ് പ്രസിഡന്റ് മാര്‍) ജോണ്സണ് കുളത്തിങ്കല്‍(കോഴിക്കോട്), ഗോപിനാഥന് തറ്റാട് (തൃശൂര്‍), ബേബി പൊടിമറ്റം (തൊടുപുഴ), പി.കെ. ഷാജഹാന് (പൂഞ്ഞാര്‍ ), തങ്കച്ചന് തറയില്‍ (പത്തനംതിട്ട), പി.സി.മുകുന്ദന്(ഉടുമ്പന്‍ചോല),കെവിജയന്‍ (കൊല്ലം),ബാബു ആറുപറയില്‍ (ആലപ്പുഴ),പ്രേംജിത്ത് (വര്‍ക്കല), (സെക്രട്ടറിമാര്‍) റെജി വള്ളിതോട്ടം (കടുത്തുരുത്തി) (ട്രഷറര്‍) സി.സി. തോമസ്( കോഴിക്കോട്), കെജെ. യോഹന്നാന് (എറണാകുളം )കുറ്റിയാനി വേണുഗോപാല്‍ (തിരുവനന്തപുരം), മാത്യു കൈച്ചിറ,സണ്ണി തെങ്ങുംപള്ളില്‍(ഇടുക്കി) (സെക്രട്ടറിയേറ്റംഗങ്ങള്‍) എന്നിവരാണു മറ്റു ഭാരവഹികള്‍. കോട്ടയം പാര്‍ട്ടി ഓഫീസില്‍ നടന്ന കര്‍ഷക യൂണിയന് തെരഞ്ഞെടുപ്പ് യോഗത്തില്‍ പാര്‍ട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.