+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആരോടും ചോദിച്ചിട്ടില്ലല്ലോ: മാ​ണി

കോ​​ട്ട​​യം:​​ഏ​​തെ​​ങ്കി​​ലും മു​​ന്ന​​ണി​​യി​​ൽ ചേ​​രാ​​ൻ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എം ​​ആ​​ഗ്ര​​ഹം പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യോ ആ​​രു​​ടെ​​യും മു​​ന്നി​​ൽ അ​​പേ​​ക്ഷ​​യു​​മാ​​യി നി​​ൽ​​ക്കു​​ക​
ആരോടും ചോദിച്ചിട്ടില്ലല്ലോ: മാ​ണി
കോ​​ട്ട​​യം:​​ഏ​​തെ​​ങ്കി​​ലും മു​​ന്ന​​ണി​​യി​​ൽ ചേ​​രാ​​ൻ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ആ​​ഗ്ര​​ഹം പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യോ ആ​​രു​​ടെ​​യും മു​​ന്നി​​ൽ അ​​പേ​​ക്ഷ​​യു​​മാ​​യി നി​​ൽ​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​തു സം​​ബ​​ന്ധി​​ച്ച വി​​വാ​​ദ​​ങ്ങ​​ൾ​​ക്കു യാ​​തൊ​​രു പ്ര​​സ​​ക്തി​​യു​​മി​​ല്ലെ​​ന്നു കെ.​എം. മാ​​ണി.

പാ​​ർ​​ട്ടി​​യു​​ടെ മു​​ന്ന​​ണി പ്ര​​വേ​​ശം സം​​ബ​​ന്ധി​​ച്ചു മ​​റ്റ് ക​​ക്ഷി​​ക​​ൾ ന​​ട​​ത്തു​​ന്ന ച​​ർ​​ച്ച​​ക​​ൾ അ​​പ്ര​​സ​​ക്ത​​വും അ​​ധാ​​ർ​​മി​​ക​​വു​​മാ​​ണ്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സ്വ​​ത​​ന്ത്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചിരു​​ന്ന പാ​​ർ​​ട്ടി​​യാ​​ണെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.