കളമശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡിസിൻ വിഭാഗം മേധാവി ഡോ.ജിൽസ് ജോർജിനെ ആരോഗ്യ വകുപ്പ് വീണ്ടും സസ്പെൻഡ് ചെയ്തു. ആരോഗ്യ വിഭാഗം സെക്രട്ടറി രാജീവ് സദാനന്ദനാണ് സസ്പെഷൻ ഉത്തരവ് ഇറക്കിയത്.