തിരുവനന്തപുരം: സോളാർ തട്ടിപ്പും അതുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകളും അന്വേഷിക്കുന്നതിന് നിയമിച്ച ജസ്റ്റീസ് (റിട്ട.) ജി.ശിവരാജൻ എൻക്വയറി കമ്മീഷന്റെ കാലാവധി ഏപ്രിൽ 28മുതൽ മൂന്ന് മാസത്തേക്ക് നീട്ടി വിജ്ഞാപനമായി.