തിരുവനന്തപുരം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് അപകടത്തിൽ പരിക്കേവർക്കു സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കു ചെലവായ 1.04 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കൊല്ലം 40 ലക്ഷം, തിരുവനന്തപുരം 64 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.