തിരുവനന്തപുരം: 29ന് സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ തിരുവനന്തപുരം ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന മെഡിക്കൽ/എൻജിനിയറിംഗ്/കുസാറ്റ് പ്രഫഷണൽ കോഴ്സുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സ്പോർട്സ് ക്വോട്ടാ സീറ്റുകളിലേക്ക് തെരഞ്ഞെടുത്ത കായിക താരങ്ങളുടെ അസൽ സർട്ടിഫിക്കറ്റ് പരിശോധന മേയ് പത്തിനു നടത്തുമെന്ന് സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി അറിയിച്ചു.