+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണു​ക​ൾ പ​റ​യു​ന്ന​തെ​ന്ത്?; ഹെ​ല​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി

അ​ന്ന ബെ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഹെ​ല​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. മാ​ത്തു​ക്കു​ട്ടി സേ​വ്യ​റാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത. മാ​ത്തു​ക്കു​ട്ടി, ആ​ൽ​ഫ
ക​ണ്ണു​ക​ൾ പ​റ​യു​ന്ന​തെ​ന്ത്?; ഹെ​ല​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി

അ​ന്ന ബെ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഹെ​ല​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. മാ​ത്തു​ക്കു​ട്ടി സേ​വ്യ​റാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത. മാ​ത്തു​ക്കു​ട്ടി, ആ​ൽ​ഫ്ര​ഡ് കു​ര്യ​ൻ, നോ​ബി​ൾ ബാ​ബു എ​ന്നി​വ​രാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹാ​ബി​റ്റ് ഓ​ഫ് ലൈ​ഫി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.