ചേർത്തല: നെടുന്പ്രക്കാട് സെന്റ് തോമസ് ദൈവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ 21 മുതൽ 24 വരെ ആഘോഷിക്കും. തിരുനാളിനു മുന്നോടിയായുള്ള അനുഗ്രഹ നൊവേന ആരംഭിച്ചു. 20 വരെ എല്ലാദിവസവും വൈകുന്നേരം 5.30നു ദിവ്യബലി, നൊവേന, ലദീഞ്ഞ്. 21നു കൊടിയേറ്റ് ദിനം. വൈകുന്നേരം 5.30നു ദിവ്യബലി, നൊവേന, ലദീഞ്ഞ്-ഫാ.ജോസ് ഒഴലക്കാട്ട്. തുടർന്ന് കൊടിയേറ്റ്. വികാരി ഫാ.ജോസഫ് പ്ലാക്കൽ ഒസിഡി മുഖ്യകാർമികത്വം വഹിക്കും.
22നു വേസ്പരദിനം. വൈകുന്നേരം 4.30നു രൂപം വെഞ്ചരിപ്പ്. തുടർന്ന് ലത്തീൻ റീത്തിൽ ആഘോഷമായ ദിവ്യബലി-ഫാ. ക്രിസ്റ്റഫർ എം. അർത്ഥശേരിൽ. പ്രസംഗം-ഫാ. പീറ്റർ കണ്ണന്പുഴ. തുടർന്ന് വേസ്പര-ഫാ. തോമസ് മൈപ്പാൻ. തുടർന്ന് പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്. 23നു തിരുനാൾദിനം. രാവിലെ 6.30നു ദിവ്യബലി. വൈകുന്നേരം നാലിനു ആഘോഷമായ തിരുനാൾ പാട്ടുകുർബാന-ഫാ. ജോയി പ്ലാക്കൽ. പ്രസംഗം-ഫാ. ജെസ്റ്റിൻ പുത്തൻപുരയ്ക്കൽ സിഎംഐ. തുടർന്ന് ആഘോഷമായ തിരുനാൾപ്രദക്ഷിണം. 24നു രാവിലെ ആറിനു ദിവ്യബലി. തുടർന്ന് മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമ്മങ്ങൾ,സെമിത്തേരി സന്ദർശനം.