+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് തു​റ​ന്നു

ചേ​ർ​ത്ത​ല: സെ​വ​ൻ​ഹീ​റോ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള മ​ധു, റോ​യി, ഹെ​ഗ​ൽ ആ​ന്‍റ് ലാ​രി സം​സ്ഥാ​ന ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് തു​റ​ന്നു. സി​നി​മാ​താ​രം ചേ​ർ​ത്ത​ല ജ​യ​ൻ ഉ
സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് തു​റ​ന്നു
ചേ​ർ​ത്ത​ല: സെ​വ​ൻ​ഹീ​റോ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള മ​ധു, റോ​യി, ഹെ​ഗ​ൽ ആ​ന്‍റ് ലാ​രി സം​സ്ഥാ​ന ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് തു​റ​ന്നു. സി​നി​മാ​താ​രം ചേ​ർ​ത്ത​ല ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​നു സി. ​പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്, ബി. ​ഭാ​സി, എ​സ്. ജ​യ​പാ​ൽ, എ​സ്. സി​ജു, സു​നി​ൽ​കു​മാ​ർ തെ​ക്കേ പേ​രേ​വെ​ളി, ഡി​വൈ​ൻ, അ​നി​ൽ​കു​മാ​ർ, ര​ഞ്ജി​ത്ത്, സം​ഗീ​ത് വി​പി​ൻ, ശ്രീ​ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെ​യ് 13, 14 തീ​യ​തി​ക​ളി​ൽ ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ളി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്.