+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂ​മി​ക്കു വേ​ണ്ടി​യു​ള്ള സ​മ​രം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന്

ഹ​രി​പ്പാ​ട്: ഭൂ​മി​ക്കു വേ​ണ്ടി​യു​ള്ള പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​മെ​ന്ന് കേ​ര​ള പു​ല​യ​ൻ മ​ഹാ​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​റ​വൂ​ർ സു​രേ​ഷ്. കെ​പി​എം​എ​സ് ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ച
ഭൂ​മി​ക്കു വേ​ണ്ടി​യു​ള്ള സ​മ​രം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന്
ഹ​രി​പ്പാ​ട്: ഭൂ​മി​ക്കു വേ​ണ്ടി​യു​ള്ള പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​മെ​ന്ന് കേ​ര​ള പു​ല​യ​ൻ മ​ഹാ​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​റ​വൂ​ർ സു​രേ​ഷ്. കെ​പി​എം​എ​സ് ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ ല​ക്ഷ​ക്ക​ണ​ക്കി​നു ഹെ​ക്ട​ർ ഭൂ​മി വ​ൻ​കി​ട കു​ത്ത​ക​ക​ളും ആ​ദി​വാ​സി​ക​ളു​ടെ​യു​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ഭൂ​മി കൈ​യേ​റ്റ​ക്കാ​രും അ​ന​ധി​കൃ​ത​മാ​യി കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പ​ട്ടി​ക​ജാ​തി​വ​ർ​ഗ-​ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കു സം​സ്കാ​ര ക​ർ​മ​ങ്ങ​ൾ ന​ട​ത്താ​ൻ പോ​ലും ഇ​ടം ല​ഭി​ക്കു​ന്നി​ല്ല. മു​ഴു​വ​ൻ പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കും താ​മ​സി​ക്കു​ന്ന​തി​നും കൃ​ഷി​ചെ​യ്യു​ന്ന​തി​നു​മാ​യി ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ൽ ര​ണ്ടാം ഭൂ​പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി കെ​പി​എം​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ്ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു
ഹ​രി​പ്പാ​ട് എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​സ​ന്തോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​ടി. മോ​ഹ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​സി.​കെ. സു​രേ​ന്ദ്ര​നാ​ഥ്, എ​ൻ.​കെ. ജ​നാ​ർ​ദ​ന​ൻ, വി.​സി. ശി​വ​ൻ, ടി. ​സോ​മ​ൻ, കെ. ​വി​ശ്വ​നാ​ഥ​ൻ, എ​ൻ.​യു. പ്ര​ണ​ബ്കു​മാ​ർ, വ​ത്സ​മ്മ സു​രേ​ന്ദ്ര​ൻ, വി. ​മ​ധു​സൂ​ദ​ന​ൻ, ടി.​കെ. ശി​വ​ദാ​സ്, കെ.​ഐ. ഓ​മ​ന​ക്കു​ട്ട​ൻ, ജി​ല്ലാ​സെ​ക്ര​ട്ട​റി കെ. ​രാ​ജ​പ്പ​ൻ, ഖ​ജാ​ൻ​ജി ടി. ​ജ​യ​ച​ന്ദ്ര​തി​ല​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.