മോഹൻലാൽ-സൂര്യ-കെ.വി. ആനന്ദ് കൂട്ടുകെട്ടിലൊരുങ്ങിയ കാപ്പാൻ നൂറ് കോടി ക്ലബിൽ. മോഹൻലാൽ പ്രധാനമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിൽ ആര്യ, സയേഷ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ജില്ലയ്ക്ക് ശേഷം മോഹൻലാൽ അഭിനയിച്ച തമിഴ് ചിത്രമാണ് കാപ്പാൻ. സെപ്റ്റംബർ 20ന് റിലീസ് ചെയ്ത ചിത്രം നൂറ് കോടി ക്ലബിൽ ഇടം നേടിയതിന്റെ ആഘോഷം നടന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചത്.
Official: @LycaProductions confirms #Kaappan joining 100 cr club.. #KAAPPAAN Success meet Today.. Congrats
— Ramesh Bala (@rameshlaus) October 10, 2019
@Suriya_offl @anavenkat @Mohanlal @arya_offl @sayyeshaa @thondankani @Jharrisjayaraj
@SonyMusicSouth @idiamondbabu #KaappaanBlockBuster 💥🔥#KaappaanSuccessMeet🤩❤ pic.twitter.com/31CfJyiz9f