+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുരിയം തീയറ്ററുകളിലേക്ക്

ജിതിൻ കുമ്പുക്കാട്ടിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന തുരിയം റിലീസിനൊരുങ്ങുന്നു. ചിത്രം ഒക്ടോബർ 11ന് തീയറ്ററുകളിലെത്തും. പി. പ്രകാശിന്‍റേതാണ് തിരക്കഥ. രാ​ജേ​ഷ് ശ​ർ​മ്മ, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, ജോ​ഷി​ മ
തുരിയം തീയറ്ററുകളിലേക്ക്

ജിതിൻ കുമ്പുക്കാട്ടിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന തുരിയം റിലീസിനൊരുങ്ങുന്നു. ചിത്രം ഒക്ടോബർ 11ന് തീയറ്ററുകളിലെത്തും. പി. പ്രകാശിന്‍റേതാണ് തിരക്കഥ.

രാ​ജേ​ഷ് ശ​ർ​മ്മ, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, ജോ​ഷി​ മാ​ത്യു, സു​നീ​ർ റി​നൂ​സ്, സൂ​ര്യ​കി​ര​ണ്‍, ഗാ​യ​ത്രി പ്രി​യ, കെ​പി​എ​സി ശാ​ന്ത, ഭാ​സി തി​രു​വ​ല്ല, മു​ൻ​ഷി ദി​ലീ​പ്, ബി​ജി​രാ​ജ് കാ​ളി​ദാ​സ, ശി​വ​കൃ​ഷ്ണ, സ​ജീ​വ് രാ​ഘ​വ്, ജി​ജാ സു​രേ​ന്ദ്ര​ൻ, പ്രി​യ​ങ്ക, ജെ​ന്നി എ​ലി​സ​ബ​ത്ത്, സ്റ്റെ​ഫി​ന, വൈ​ഗ ന​ന്ദ എ​ന്നി​വ​ർ സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജി.​കെ. ന​ന്ദ​കു​മാ​റാണ് ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിക്കുന്നത്. മാ​ധ​വം മൂ​വീ​സിന്‍റെ ബാനറിൽ ബിജേഷ് നായരാണ് സിനിമ നിർമിക്കുന്നത്.