+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ലി​മു​രു​ക​ൻ ടീം ​വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു; അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​ത് സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം

പു​ലി​മു​രു​ക​ൻ റി​ലീ​സ് ചെ​യ്ത് മൂ​ന്ന് വ​ർ​ഷം തി​ക​യു​ന്ന വേ​ള​യി​ൽ പു​തി​യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് നി​ർ​മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​
പു​ലി​മു​രു​ക​ൻ ടീം ​വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു; അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​ത് സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം

പു​ലി​മു​രു​ക​ൻ റി​ലീ​സ് ചെ​യ്ത് മൂ​ന്ന് വ​ർ​ഷം തി​ക​യു​ന്ന വേ​ള​യി​ൽ പു​തി​യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് നി​ർ​മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് ഉ​ദ​യ​കൃ​ഷ്ണ​യാ​ണ്. സി​നി​മ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ അ​റി​യി​ക്കു​മെ​ന്ന് നി​ർ​മാ​താ​വ് ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു

100, 150 കോ​ടി ക്ല​ബ്ബി​ൽ സ്ഥാ​നം പി​ടി​ച്ച ആ​ദ്യ മ​ല​യാ​ള സി​നി​മ​യാ​ണ് പു​ലി​മു​രു​ക​ൻ. ക​മാ​ലി​നി മു​ഖ​ർ​ജി, ജ​ഗ​പ​തി ബാ​ബു, ലാ​ൽ, വി​നു മോ​ഹ​ൻ, ബാ​ല, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.