+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​യി​ പല്ലവിയെ പ്ര​ശം​സി​ച്ചു സാ​മ​ന്ത

പ്രേ​മം എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മാ​പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ലേ​ക്കു ചേ​ക്കേ​റി​യ ന​ടി സായി പ​ല്ല​വി ഫി​ദ എ​ന്ന ഒ​റ്റ​ച്ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്ക് പ്രേ​ക്ഷ​ക​രു​ടെ​യും മ​നം​ക​വ​ർ​
സാ​യി​ പല്ലവിയെ  പ്ര​ശം​സി​ച്ചു സാ​മ​ന്ത
പ്രേ​മം എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മാ​പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ലേ​ക്കു ചേ​ക്കേ​റി​യ ന​ടി സായി പ​ല്ല​വി ഫി​ദ എ​ന്ന ഒ​റ്റ​ച്ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്ക് പ്രേ​ക്ഷ​ക​രു​ടെ​യും മ​നം​ക​വ​ർ​ന്നി​രി​ക്കു​ന്നു.​സാ​യി​യു​ടെ പു​തി​യ തെ​ലു​ങ്ക് ചി​ത്ര​മാ​ണ് ഫി​ദ.

ഒ​രു എ​ൻ​ആ​ർ​ഐ ഡോ​ക്ട​റു​ടെ പ്ര​ണ​യ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ഫി​ദയി​ലെ നാ​യ​ക​ൻ വ​രു​ണ്‍ തേ​ജ​യാ​ണ്. ഈ ​ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് സാ​യ്പ​ല്ല​വി​യെ പ്ര​ശം​സി​ച്ചു രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ താ​രം സാ​മ​ന്ത. ഫി​ദ​യാ​യി നീ ​ന​ന്നാ​യി അ​ഭി​ന​യി​ച്ചു​വെ​ന്നും ക​ഥാ​പാ​ത്ര​ത്തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ നീ ​ജീ​വി​ച്ചു​വെ​ന്നും സാ​മ​ന്ത പ​റ​ഞ്ഞു. ശേ​ഖ​ർ ക​മ്മു​ല​യാ​ണു ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.