+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ യാ​ത്ര​യും ഭ​ക്ഷ​ണ​വും ഒ​രു​ക്കി സേ​വ് ആ​ല​പ്പി

ആ​ല​പ്പു​ഴ: എ​ല്ലാ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ എ​ന്ന പോ​ലെ സേ​വ് ആ​ല​പ്പി പ്ര​വ​ർ​ത്ത​ക​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സ്റ്റു​ക​ൾ​ക്കും വാ​ഹ​നം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​യ യാ​ത്ര​ക്കാ​
സൗ​ജ​ന്യ യാ​ത്ര​യും ഭ​ക്ഷ​ണ​വും ഒ​രു​ക്കി  സേ​വ് ആ​ല​പ്പി
ആ​ല​പ്പു​ഴ: എ​ല്ലാ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ എ​ന്ന പോ​ലെ സേ​വ് ആ​ല​പ്പി പ്ര​വ​ർ​ത്ത​ക​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സ്റ്റു​ക​ൾ​ക്കും വാ​ഹ​നം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​യ യാ​ത്ര​ക്കാ​ർ​ക്കും ആ​ഹാ​രം കി​ട്ടാ​തെ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്കും അ​ത്താ​ഴ​ക്കൂ​ട്ട​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 100 പൊ​തി ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു. സേ​വ് ആ​ല​പ്പി ര​ക്ഷാ​ധി​കാ​രി ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി, ഡോ. ​ബാ​ല​ച​ന്ദ്ര​ൻ, പ്ര​സി​ഡ​ന്‍റ് ഷി​ബു ഡേ​വി​ഡ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി അ​നീ​ഫ്, ഉ​മ്മ​ൻ, ആ​ന്‍റ​ണി ജേ​ക്ക​ബ്, സാ​ബു, ഷി​ഹാ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.