സിറ്റിംഗ് മാറ്റി
ആലപ്പുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് ആലപ്പുഴ ഗസ്റ്റ്ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് ഹർത്താൽ കാരണം മാറ്റി. പുതിയ സിറ്റിംഗ് 12നു നടക്കുമെന്നും കമ്മീഷൻ അറിയിച്ചു. രാവിലെ 11നു തന്നെ ആരംഭിക്കും. ഇന്നു ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ 12നു ഹാജരാകണം.
ഇന്റർവ്യൂ മാറ്റിവച്ചു
മങ്കൊന്പ്: ചന്പക്കുളം ഗ്രാമപഞ്ചായത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എഞ്ചിനീയറിന്റെ ഒഴിവിലേക്ക് നടത്താനിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു. മാറ്റി വച്ച കൂടിക്കാഴ്ച 11നു രാവിലെ പത്തരയ്ക്കു നടക്കും.
ഗ്രാമസഭ മാറ്റിവച്ചു
മുട്ടാർ: മുട്ടാർ ഗ്രാമപഞ്ചായത്തിൽ മിത്രക്കരി 53-ാം നന്പർ അംഗൻവാടിയിൽ ഇന്നു നടത്താനിരുന്ന ഒന്നാം വാർഡിലെ ഗ്രാമസഭ മാറ്റിവച്ചു.
ഗ്രാമപഞ്ചായത്ത്് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം വാർഡിലെ ഗ്രാമസഭയും മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീടറിയിക്കുമെന്ന്് ഗ്രാമപഞ്ചായത്തംഗങ്ങളായ എം.കെ. ജോസഫ്, ബൈജു കെ. ആറുപറ എന്നിവർ അറിയിച്ചു.
രജിസ്ട്രേഷൻ
നടത്തണം
ആലപ്പുഴ: ജൂലൈ മുതൽ ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിൽ വാണിജ്യ നികുതി വകുപ്പിൽ രജിസ്ട്രേഷൻ ഉള്ള വ്യാപാരികൾ 30നുമുന്പ് ജിഎസ്ടി രജിസ്ട്രേഷൻ എടുക്കണം. എൻറോൾ ചെയ്തിട്ടില്ലാത്ത വ്യാപാരികൾ എൻറോൾമെന്റ് നടത്തണമെന്ന് ആലപ്പുഴ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ഫോണ്: 0477 2243252.