+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ന്തു കൊ​ല​ക്കേ​സ്: മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന്

ആ​ല​പ്പു​ഴ: പ​ട്ട​ണ​ക്കാ​ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ന​ന്തു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ആ​വ​ശ്യ​പ്പെ​ട്ടു. സം​
അ​ന​ന്തു കൊ​ല​ക്കേ​സ്:  മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന്
ആ​ല​പ്പു​ഴ: പ​ട്ട​ണ​ക്കാ​ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ന​ന്തു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി വേ​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യും ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ നി​ര​വ​ധി കൊ​ല​പാ​ത​ക​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും പോ​ലീ​സ് നി​ഷ്ക്രി​യ​മാ​ണ്. മ​യ​ക്കു മ​രു​ന്ന് മാ​ഫി​യ​ക​ളേ​യും ഗു​ണ്ടാ​സം​ഘ​ങ്ങ​ളേ​യും അ​മ​ർ​ച്ച ചെ​യ്യാ​ൻ പോ​ലീ​സ് ചെ​റു​വി​ര​ൽ പോ​ലും അ​ന​ക്കു​ന്നി​ല്ലെ​ന്നും എം​പി പ​റ​ഞ്ഞു. കു​ത്ത​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ജി​ല്ല​യി​ലെ പോ​ലീ​സ് സം​വി​ധാ​നം അ​ടി​മു​ടി ഉ​ട​ച്ചു വാ​ർ​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.