+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ആ​ല​പ്പു​ഴ: നാ​ഷ​ണ​ൽ ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ (എ​ൻ​സി​ഡി​സി, ന്യൂ​ഡ​ൽ​ഹി) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന മോ​ണ്ടി​സോ​റി വി​ദ്യാ​ഭ്യാ​സ​ത്തി​ലു​ള്ള അ​ധ്യാ​പ​ന പ​രി​ശീ​ല​ന കോ
അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ആ​ല​പ്പു​ഴ: നാ​ഷ​ണ​ൽ ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ (എ​ൻ​സി​ഡി​സി, ന്യൂ​ഡ​ൽ​ഹി) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന മോ​ണ്ടി​സോ​റി വി​ദ്യാ​ഭ്യാ​സ​ത്തി​ലു​ള്ള അ​ധ്യാ​പ​ന പ​രി​ശീ​ല​ന കോ​ഴ്സു​ക​ളു​ടെ 25-ാമ​ത് ബാ​ച്ചി​ലേ​ക്ക് വ​നി​ത​ക​ളി​ൽ​നി​ന്നും (പ്രാ​യ പ​രി​ധി​യി​ല്ല) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി ടി​ടി​സി (ഒ​രു വ​ർ​ഷം, യോ​ഗ്യ​ത-​എ​സ്എ​സ്എ​ൽ​സി). ഡി​പ്ലോ​മ ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി ടി​ടി​സി (ഒ​രു വ​ർ​ഷം, യോ​ഗ്യ​ത- പ്ല​സ്ടു). അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി ടി​ടി​സി (ഒ​രു വ​ർ​ഷം, യോ​ഗ്യ​ത- ര​ണ്ടു വ​ർ​ഷം ടി​ടി​സി./2 വ​ർ​ഷ പി​പി​ടി​ടി​സി), പോ​സ്റ്റ് ഗ്രാ​ജ്യൂ​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി ടി​ടി​സി (ഒ​രു വ​ർ​ഷം, യോ​ഗ്യ​ത-​ഏ​തെ​ങ്കി​ലും ഡി​ഗ്രി) എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ൾ.
റെ​ഗു​ല​ർ, ഹോ​ളി​ഡേ, ഡി​സ്റ്റ​ൻ​സ് ബാ​ച്ചു​ക​ളി​ൽ പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ. അ​ധ്യാ​പ​ന​ത്തി​ൽ അ​ഭി​രു​ചി​യു​ള്ള​വ​ർ​ക്ക് പ​കു​തി ഫീ​സാ​നു​കൂ​ല്യം ല​ഭി​ക്കും. ഫോ​ണ്‍: 9846808283.

പ്രവേശന പരീക്ഷ
ആ​ല​പ്പു​ഴ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന മാ​തൃ​കാ പ്ര​വേ​ശ​ന പ​രീ​ക്ഷ നാ​ളെ വി​വി​ധ ​പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.