+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ൽ​പ​താം​വെ​ള്ളി ആ​ച​ര​ണം

മ​ങ്കൊ​ന്പ്: ക​ല്ലൂ​ർ​ക്കാ​ട് ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ 40ാം വെ​ള്ളി​യാ​ച​ര​ണം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ആ​റി​നു സ​പ്ര, 6.15 നും, 9.30​നും വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി. 6.30
നാ​ൽ​പ​താം​വെ​ള്ളി ആ​ച​ര​ണം
മ​ങ്കൊ​ന്പ്: ക​ല്ലൂ​ർ​ക്കാ​ട് ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ 40-ാം വെ​ള്ളി​യാ​ച​ര​ണം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ആ​റി​നു സ​പ്ര, 6.15 നും, 9.30​നും വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി. 6.30നും, 12.30​നും 10.30നു ​വ​ച​ന​പ്ര​ഘോ​ഷ​ണം. 11.30നു ​ദി​വ്യ​കാ​രു​ണ്യ​ആ​രാ​ധ​ന. 1.30ു നേ​ർ​ച്ച​ക്ക​ഞ്ഞി.

മാ​സാ​ദ്യ വെ​ള്ളി​ ആച​ര​ണ​ം
ചേ​ർ​ത്ത​ല : തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫോ​റോ​നാ പ​ള്ളി​യി​ൽ വ​ലി​യ​നോ​ന്പി​ലെ അ​വ​സാ​ന വെ​ള്ളി​യാ​ച​ര​ണ​വും മാ​സാ​ദ്യ വെ​ള്ളി​യാ​ച​ര​ണ​വും ഇ​ന്നു ന​ട​ക്കും രാ​വി​ലെ ആ​റി​നും, 8.30നും, 10.30​നും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നും ദി​വ്യ​ബ​ലി. തു​ട​ർ​ന്നു ക​ർ​ത്താ​വി​ന്‍റെ അ​ത്ഭു​ത പീ​ഡാ​നു​ഭ​വ തി​രു​സ്വ​രു​പ ക​ല്ല​റ​യ്ക്കു മു​ന്നി​ൽ പ്ര​ത്യേ​ക ക​ല്ല​റ​ജ​പം, ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും.

സൈ​ബ​ർ ഉ​പ​വാ​സം
ആ​ല​പ്പു​ഴ: ഡി​സി​സി മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ൽ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു സൈ​ബ​ർ ഉ​പ​വാ​സം ന​ട​ത്തും. ഇ​ന്‍റ​ർ​നെ​റ്റി​നു അ​ടി​മ​ക​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ത​ല​മു​റ​യെ പ്രാ​ർ​ഥ​നാ ചൈ​ത​ന്യ​ത്തി​ലേ​ക്കും കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ വി​ശു​ദ്ധി​യി​ലേ​ക്കും തി​രി​കെ​യെ​ത്തി​ക്കു​ക എ​ന്ന ആ​ശ​യ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥ​മാ​ണ് ഉ​പ​വാ​സം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.