+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​​​ബി സ്കോ​​​ള​​​ർ​​​ഷി​​​പ്പ് : അ​​​വ​​​സാ​​​ന തീ​​​യ​​​തി 28ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആം ​​​ആ​​​ദ്മി ബീ​​​മ യോ​​​ജ​​​ന (ആ​​​ബി) പ​​​ദ്ധ​​​തി​​​യു​​​ടെ 201617 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​
ആ​​​ബി സ്കോ​​​ള​​​ർ​​​ഷി​​​പ്പ് :  അ​​​വ​​​സാ​​​ന തീ​​​യ​​​തി  28ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആം ​​​ആ​​​ദ്മി ബീ​​​മ യോ​​​ജ​​​ന (ആ​​​ബി) പ​​​ദ്ധ​​​തി​​​യു​​​ടെ 2016-17 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 28 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യി ചി​​​യാ​​​ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും തൊ​​​ട്ട​​​ടു​​​ത്ത അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.