+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ട​ക​ര സ​ഹൃ​ദ​യ​യി​ൽ മാ​നേ​ജ്മെ​ന്‍റ് ഒ​ളി​മ്പ്യാഡ്

തൃ​​​ശൂ​​​ർ: ഓ​​​ൾ ഇ​​​ന്ത്യ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വ​​​ജ്ര ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മാ​​​ർ​​​ച്ച് 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ട​​​ക​​​ര സ​​​ഹൃ​​​ദ​​
കൊ​ട​ക​ര സ​ഹൃ​ദ​യ​യി​ൽ  മാ​നേ​ജ്മെ​ന്‍റ് ഒ​ളി​മ്പ്യാഡ്
തൃ​​​ശൂ​​​ർ: ഓ​​​ൾ ഇ​​​ന്ത്യ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വ​​​ജ്ര ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മാ​​​ർ​​​ച്ച് 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ട​​​ക​​​ര സ​​​ഹൃ​​​ദ​​​യ മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഒ​​​ളി​​​മ്പ്യാ​​​ഡ് ന​​​ട​​​ത്തു​​​മെ​​​ന്നു തൃ​​​ശൂ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഭാ​​​വി മാ​​​നേ​​​ജ​​​ർ​​​മാ​​​രെ അ​​​റി​​​വി​​​ന്‍റെ മേ​​​ഖ​​​ല​​​യി​​​ൽ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഈ ​​​പ​​​രി​​​പാ​​​ടി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, എം​​​ബി​​​എ തു​​​ട​​​ങ്ങി, മ​​​റ്റു പ്ര​​​ഫ​​​ഷ​​​ണ​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി​​​യാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഒ​​​ളി​​​മ്പി​​​ക്സ് മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ ക്വി​​​സ്, പോ​​​സ്റ്റ​​​ർ മേ​​​ക്കിം​​​ഗ്, കെ​​​യ്സ് സ്റ്റ​​​ഡി, ബി​​​സി​​​ന​​​സ് സി​​​മു​​​ലേ​​​ഷ​​​ൻ എ​​​ന്നീ നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 18 മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഓ​​​രോ ഇ​​​ന​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന ടീ​​​മു​​​ക​​​ൾ​​​ക്ക് സ്വ​​​ർ​​​ണം, വെ​​​ള്ളി, ഓ​​​ട് ക്ര​​​മ​​​ത്തി​​​ൽ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ​​​മ്മാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ന്ന വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ന് എ​​​യ്മ മാ​​​നേ​​​ജ്മെ​​​ന്‍റ് ഒ​​​ളി​​​മ്പ്യാ​​​ഡ് വി​​​ന്ന​​​ർ അ​​​വാ​​​ർ​​​ഡും വ്യ​​​ക്തി​​​ക​​​ൾ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ളും ന​​​ൽ​​​കും.
പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും ഓ​​​ൾ ഇ​​​ന്ത്യ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കും.

ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​ആ​​​ർ.​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ടി​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ആ​​​ന​​​ന്ദ​​​മേ​​​നോ​​​ൻ, സെ​​​ക്ര​​​ട്ട​​​റി ടി.​​​ആ​​​ർ.​​​അ​​​ന​​​ന്ത​​​രാ​​​മ​​​ൻ, സി​​​ഇ​​​ഒ പി.​​​എം.​​​ജോ​​​സ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ക്രി​​​സ്റ്റോ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.