+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തായ്‌ലൻഡ് 3,10,000 ട​ണ്‍ റ​ബ​ർ വിറ്റഴിക്കുന്നു

കൊ​​​ച്ചി: ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​നി​​ന്നു നേ​​​രി​​​ട്ട് സം​​​ഭ​​​രി​​​ച്ച റ​​​ബ​​​ർ താ​​​യ് ല​​ൻ​​ഡ് സ​​​ർ​​​ക്കാ​​​ർ വി​​​റ്റ​​​ഴി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തും രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന
തായ്‌ലൻഡ് 3,10,000 ട​ണ്‍  റ​ബ​ർ വിറ്റഴിക്കുന്നു
കൊ​​​ച്ചി: ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​നി​​ന്നു നേ​​​രി​​​ട്ട് സം​​​ഭ​​​രി​​​ച്ച റ​​​ബ​​​ർ താ​​​യ് ല​​ൻ​​ഡ് സ​​​ർ​​​ക്കാ​​​ർ വി​​​റ്റ​​​ഴി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തും രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന റ​​​ബ​​​ർ ഉ​​​ത്പാ​​​ദ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ ടാ​​​പ്പിം​​​ഗ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​തും വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര​​​വി​​​പ​​​ണി​​​യി​​​ൽ പ്ര​​​കൃ​​​തി​​​ദ​​​ത്ത റ​​​ബ​​​റി​​​ന്‍റെ വി​​​ല​​​ത്ത​​​ക​​​ർ​​​ച്ച​​​യ്ക്കു വ​​ഴി​​വ​​ച്ചേ​​ക്കു​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഫാ​​​ർ​​​മേ​​​ഴ്സ് മൂ​​​വ്മെ​​​ന്‍റ് (ഇ​​​ൻ​​​ഫാം) ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഷെ​​​വ​​​ലി​​​യ​​​ർ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​റ​​​ഞ്ഞു. ദൗ​​​ർ​​​ല​​​ഭ്യം​​​മൂ​​​ലം വ്യ​​​വ​​​സാ​​​യി​​​ക​​​ൾ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​മ്പോ​​​ൾ റ​​​ബ​​​ർ​​​ബോ​​​ർ​​​ഡ് റ​​​ബ​​​ർ ക​​​യ​​​റ്റു​​​മ​​​തി​​​ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ വ​​​ൻ ക​​​ണ​​​ക്കു​​​ക​​​ളു​​​മാ​​​യി വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത് വി​​​രോ​​​ധാ​​​ഭാ​​​സ​​​മാ​​​ണ്. ക​​​ർ​​​ഷ​​​ക​​​നെ മ​​​റ​​​ന്ന് വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ​​​യും വ​​​ൻ​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ​​​യും ഏ​​​ജ​​​ന്‍റു​​​മാ​​​രാ​​​യി റ​​​ബ​​​ർ​​​ബോ​​​ർ​​​ഡ് അ​​​ധ​​​പ​​​തി​​​ക്കു​​​ന്ന​​​ത് അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​ണ​​​ന്നും വി.​​​സി. ​സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​റ​​​ഞ്ഞു.