കൊച്ചി: കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിക്ക്, നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ (നാക്) നടത്തിയ രണ്ടാംവട്ട അക്രഡിറ്റേഷനിൽ ’എ’ ഗ്രേഡ് ലഭിച്ചു.
രാജഗിരിയിൽ പരിശോധനയ്ക്കായി എത്തിയ നാകിന്റെ വിദഗ്ധ സംഘത്തിൽ പ്രഫ. ഐ.കെ ഭട്ട് (മുൻ ഡയറക്ടർ, എൻഐടി ഹമിർപുർ, ഹിമാചൽ പ്രദേശ്, ഡയറക്ടർ, മാൽവിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജയ്പൂർ, രാജസ്ഥാൻ), പ്രഫ. ഡോ. എം.ആർ പ്രണേഷ് (മുൻ പ്രഫസർ, ഐഐടി മദ്രാസ്), ഡോ. പ്രീതി ബജാജ് (ഡയറക്ടർ, ജി.എച്ച് റൈസോണി കോളജ് ഓഫ് എൻജിനീയറിംഗ്, നാഗ്പൂർ, മഹാരാഷ്ട്ര) എന്നിവർ ഉണ്ടായിരുന്നു. ഫെബ്രുവരി ആറ്,ഏഴ്,എട്ട് തീയതികളിലാണ് സംഘം കോളജ് സന്ദർശിച്ചത്.