ചേർത്തല: സംസ്ഥാനവ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ചേർത്തല നഗരസഭയിൽ ഇന്ന് നടക്കണ്ടിയിരുന്ന ആരോഗ്യ ഇൻഷ്വറൻസ് ക്യാന്പുകൾ നാളെ രാവിലെ 9.30 മുതൽ ഗേൾസ് ഹൈസ്കൂളിൽ എട്ട്, ഒന്പത് വാർഡുകളിലെയും ഹോളിഫാമിലി ഹൈസ്കൂളിൽ 22, 33 വാർഡുകളിലെയും കാർഡുകൾ പുതുക്കാമെന്ന് നഗരസഭ സെക്രട്ടറി ആറിയിച്ചു.