ചെങ്ങന്നൂർ: ഗവ.വനിതാ ഐടിഐയിൽ ഡ്രാഫ്റ്റ് മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് കുറഞ്ഞ യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ശരിപകർപ്പുകളും സഹിതം ഏഴിന്് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 0479 2457496