ചെങ്ങന്നൂർ: പൊതുമേഖലാ സ്ഥാപനമായ കെൽട്രോണ്‍ ചെങ്ങന്നൂരിലുള്ള നോളജ് സെന്ററിൽ സർക്കാർ അംഗീകരിച്ചതും പിഎസ്സി നിയമനങ്ങൾക്ക് യോഗ്യവുമായ പി.ജി.ഡിപ്ലോമാ ഇൻ കംപ്യൂട്ടർ ആപ്ലികേഷൻ(ഒരു വർഷം), ഡിസിഎ(ആറു മാസം), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എൻട്രി (മൂന്നു മാസം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ കംപ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ്, ഓഫീസ് ഓട്ടോമേഷൻ, പ്രോഗ്രാമിംഗ് കോഴ്സുകൾ, വെക്കേഷൻ കോഴ്സുകൾ എന്നിവയിലും അപേക്ഷിക്കാവുന്നതാണ്. ഫോണ്‍:9744618763