+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ

പൂ​ച്ചാ​ക്ക​ൽ: മ​ണ​പ്പു​റം ചെ​റു​പു​ഷ്പാ​ശ്ര​മ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ടീം ​ന​യി​ക്കു​ന്ന സാ​യാ​ഹ്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ച്ച് എ​ട്ടി​നു സ​മാ
ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ
പൂ​ച്ചാ​ക്ക​ൽ: മ​ണ​പ്പു​റം ചെ​റു​പു​ഷ്പാ​ശ്ര​മ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ടീം ​ന​യി​ക്കു​ന്ന സാ​യാ​ഹ്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ച്ച് എ​ട്ടി​നു സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ആ​ന്‍റ​ണി മേ​നാ​ച്ചേ​രി അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് വ​ച​ന പ്ര​ഘോ​ഷ​ണം. ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 9.30മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 3.30വ​രെ സ്പി​രി​ച്ച്വ​ൽ ഗൈ​ഡ​ൻ​സ് (കൗ​ണ്‍​സി​ലിം​ഗ്) വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് വ​ച​ന പ്ര​ഘോ​ഷ​ണം എ​ന്നി​വ ന​ട​ക്കും.