+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ഹാ​ര റാ​ലി: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

മ​ങ്കൊ​ന്പ് : വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ളി​ങ്കു​ന്ന് ഫൊ​റോ​ന വൈ​ദി​ക കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്പ​തി​ന് പ​രി​ഹാ​ര​ബ​ലി കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. ഉ​ച്ച​ക​
പ​രി​ഹാ​ര റാ​ലി:  ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
മ​ങ്കൊ​ന്പ് : വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ളി​ങ്കു​ന്ന് ഫൊ​റോ​ന വൈ​ദി​ക കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്പ​തി​ന് പ​രി​ഹാ​ര​ബ​ലി കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു മാ​ന്പു​ഴ​ക്ക​രി ലൂ​ർ​ദ് മാ​താ കു​രി​ശ​ടി​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ​രി​ഹാ​ര​റാ​ലി പ​ള്ളി​ക്കൂ​ട്ടു​മ്മ ഫാ​ത്തി​മാ​മാ​താ കു​രി​ശ​ടി​യി​ൽ എ​ത്തി​ച്ചേ​രും. ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി, ഫാ. ​തോ​മ​സ് പ​റ​ത്ത​റ എ​ന്നി​വ​ർ പ്രാ​രം​ഭ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. സ​മാ​പ​ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ഫാ. ​ടി​ജോ മ​തി​ല​ക​ത്തു​കു​ഴി നേ​തൃ​ത്വം ന​ൽ​കും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും.