+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി

തു​റ​വു​ർ .ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി .തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ വ​ള​മം​ഗ​ലം ക്രി​സ്തു ജ്യോ​തി കോ​ണ്‍​വെ​ൻ​റി​നു സ​മീ
ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി
തു​റ​വു​ർ .ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി .തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ വ​ള​മം​ഗ​ലം ക്രി​സ്തു ജ്യോ​തി കോ​ണ്‍​വെ​ൻ​റി​നു സ​മീ​പ​ത്തെ പാ​ട​ത്താ​ണ് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.’
ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും വി​ജ​ന സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. .അ​ന​ധി​കൃ​ത​മാ​യി ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു .