+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ലാ പ​രി​ശീ​ല​ന​ക​ള​രി

ചേ​ർ​ത്ത​ല: വി​പ​ഞ്ചി​ക സം​ഗീ​ത​സ​ഭ,യോ​ഗ​വി​ദ്യാ​ല​യം നാ​ട്ട​റി​വ് സ​മി​തി, കു​ട്ടി​ക​ളു​ടെ ഗ്രാ​മം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ പ​രി​ശീ​ല​ന​ക​ള​രി ന​ട​ത്തും. എ​ട്ടു മു​ത​ൽ 14 വ​രെ​യാ​ണു സ
ക​ലാ പ​രി​ശീ​ല​ന​ക​ള​രി
ചേ​ർ​ത്ത​ല: വി​പ​ഞ്ചി​ക സം​ഗീ​ത​സ​ഭ,യോ​ഗ​വി​ദ്യാ​ല​യം നാ​ട്ട​റി​വ് സ​മി​തി, കു​ട്ടി​ക​ളു​ടെ ഗ്രാ​മം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ പ​രി​ശീ​ല​ന​ക​ള​രി ന​ട​ത്തും. എ​ട്ടു മു​ത​ൽ 14 വ​രെ​യാ​ണു സൗ​ജ​ന്യ ക​ലാ പ​രി​ശീ​ല​ന ക​ള​രി. ക​ലാ​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് പ​രി​ശീ​ല​നം. ല​ളി​ത​ഗാ​നം, പ​ദ്യ​പാ​രാ​യ​ണം, അ​ക്ഷ​ര​ശ്ലോ​കം, ചി​ത്ര​ര​ച​ന, നാ​ട​ൻ​പാ​ട്ട്, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണം, യോ​ഗ, നാ​ട്ട​റി​വ് തു​ട​ങ്ങി വി​ഷ​യ​ങ്ങ​ളി​ലാ​ണു പ​രി​ശീ​ല​നം. അ​ഞ്ചു മു​ത​ൽ 20 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. എ​ട്ടി​നു രാ​വി​ലെ 11നു ​പി.​കെ. വി​ശ്വം​ഭ​ര​പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​ണ്‍ 9446192659.