എടത്വ: പരിസ്ഥിതി സൗഹൃദ തിരുനാളിന് ആഹ്വാനവുമായി എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ ജനകീയ സദസ് നടന്നു. സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ, സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം നടന്നത്. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക്ക് രാജു സദസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോണ്‍ മണക്കുന്നേൽ അധ്യക്ഷത വഹിച്ചു.
എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് തങ്കച്ചൻ ആശാംപറന്പിൽ, ഫാ. കെ.പി. മാത്യു, ജനറൽ കണ്‍വീനർ ബിൽബി മാത്യു കണ്ടത്തിൽ, ജെ.ടി. റാംസെ, വിൻസെന്റ് പഴയാറ്റിൽ, ഡോ. ജോണ്സണ് വി. ഇടിക്കുള, പി.കെ. സദാനന്ദൻ, കെ.വി. അജയകുമാർ, രാജൻ, ശശീന്ദ്ര ബാബു, വിജയകുമാർ, ശ്രീജിൻ, ബാബു പൂവക്കാട്, ജോയിന്റ് കണ്‍വീനർ ജയൻ ജോസഫ് പുന്നപ്ര എന്നിവർ പ്രസംഗിച്ചു.