ചേർത്തല: ലോട്ടറി വിൽപനക്കാരനെ നാലംഗസംഘം നടുറോഡിൽ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. ലോട്ടറി തൊഴിലാളി യൂണിയൻ (സിഐടിയു) ചേർത്തല ഏരിയ കമ്മിറ്റിയംഗം കൊക്കോതമംഗലം സ്വദേശി ജോഷാനിനാണ് അക്രമണത്തിൽ പരിക്കേറ്റത്.
കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയാണ് മർദിച്ചത്.
കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയാണ് മർദിച്ചത്.