+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​ജ പ്ര​ച​ര​ണ​ത്തി​നെ​തി​രേ പ​രാ​തി

ആ​ല​പ്പു​ഴ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭ​ര​ണി​ക്കാ​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ൽ​മാ​ൻ പൊ​ന്നേ​റ്റ​ലി​ന്‍റെ വീ​ടി​ന് നേ​രെ ഉ​ണ്ടാ​യ ബോം​ബാ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​ത
വ്യാ​ജ പ്ര​ച​ര​ണ​ത്തി​നെ​തി​രേ പ​രാ​തി
ആ​ല​പ്പു​ഴ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭ​ര​ണി​ക്കാ​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ൽ​മാ​ൻ പൊ​ന്നേ​റ്റ​ലി​ന്‍റെ വീ​ടി​ന് നേ​രെ ഉ​ണ്ടാ​യ ബോം​ബാ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് ക​മ്മ​റ്റി എ​സ്. ദീ​പു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2016- ഡി​സം​ബ​ർ 16ന് ​പു​ല​ർ​ച്ചെ 2.30നാ​യി​രു​ന്നു വീ​ടി​ന് നേ​രെ ബോം​ബാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ യാ​തൊ​രു ന​ട​പ​ടി​യും പോ​ലീ​സ് സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ആ​ക്ര​മ​ണം വ്യാ​ജ​മാ​ണെ​ന്ന ത​ര​ത്തി​ൽ പ്ര​ച​ര​ണ​മു​ണ്ടാ​യ​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തു​കൂ​ടാ​തെ മാ​ന​ന​ഷ്ട​കേ​സ് ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ൽ​മാ​ൻ പൊ​ന്നേ​റ്റി​ൽ, എം. ​നൗ​ഫ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.