+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​സ്ക്ക​റ്റ് ബോ​ൾ, ടേ​ബി​ൾ ടെ​ന്നി​സ് ക്ലാ​സു​ക​ൾ തു​ട​ങ്ങി

ആ​ല​പ്പു​ഴ: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​സ്ക്ക​റ്റ് ബോ​ൾ, ടേ​ബി​ൾ ടെ​ന്നി​സ് അ​വ​ധി​ക്കാ​ല കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ മു​ൻ​കാ​ല ദേ​ശീ​യ ബാ​സ്ക്ക​റ്റ് ബോ​ൾ താ​രം എം.​ഐ. പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ
ബാ​സ്ക്ക​റ്റ് ബോ​ൾ, ടേ​ബി​ൾ ടെ​ന്നി​സ്  ക്ലാ​സു​ക​ൾ തു​ട​ങ്ങി
ആ​ല​പ്പു​ഴ: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​സ്ക്ക​റ്റ് ബോ​ൾ, ടേ​ബി​ൾ ടെ​ന്നി​സ് അ​വ​ധി​ക്കാ​ല കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ മു​ൻ​കാ​ല ദേ​ശീ​യ ബാ​സ്ക്ക​റ്റ് ബോ​ൾ താ​രം എം.​ഐ. പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ച്ച് എം. ​ബി​നു​വി​നു ബോ​ൾ കൈ​മാ​റി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
പ്ര​സി​ഡ​ന്‍റ് ഡോ. ​പി. കു​രി​യ​പ്പ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​ജേ​ക്ക​ബ് ഫി​ലി​പ്പോ​സ്, സു​നി​ൽ മാ​ത്യു, അ​നി​ൽ ജോ​ർ​ജ്, സെ​റി​ൻ കു​മാ​ർ, ജി​ല്ലാ ബാ​സ്ക്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​സ് സേ​വ്യ​ർ, അ​ല​ൻ റോ​ക്കി, ബി. ​സു​ഭാ​ഷ്., കെ. ​അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.