+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ട്ടി​ക​ജാ​തി കോ​ള​നി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി രൂ​പ

ആ​ല​പ്പു​ഴ: കാ​യം​കു​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​ട്ടി​ക​ജാ​തി കോ​ള​നി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യി അം​ബേ​ദ്ക​ർ ഗ്രാ​
പ​ട്ടി​ക​ജാ​തി കോ​ള​നി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി രൂ​പ
ആ​ല​പ്പു​ഴ: കാ​യം​കു​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​ട്ടി​ക​ജാ​തി കോ​ള​നി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യി അം​ബേ​ദ്ക​ർ ഗ്രാ​മ​വി​ക​സ​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി യു. ​പ്ര​തി​ഭാ ഹ​രി എം.​എ​ൽ.​എ. അ​റി​യി​ച്ചു.
റോ​ഡ്, ഫു​ഡ്പാ​ത്ത്, ആ​ശ​യ​വി​നി​മ​യ സൗ​ക​ര്യം, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ൾ, വൈ​ദ്യു​തീ​ക​ര​ണം, വീ​ടു​ക​ളി​ലെ സോ​ളാ​ർ വൈ​ദ്യു​തീ​ക​ര​ണം, സോ​ളാ​ർ തെ​രു​വു വി​ള​ക്ക്, സാ​നി​റ്റേ​ഷ​ൻ, ഭ​വ​ന പു​ന​രു​ദ്ധാ​ര​ണം, മാ​ലി​ന്യ നി​ർ​മാ​ർ​ജ്ജ​നം, ക​ളി​സ്ഥ​ലം, പൊ​തു​വാ​യ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ, സം​ര​ക്ഷ​ണ​ഭി​ത്തി, ഇ​റി​ഗേ​ഷ​ൻ, അ​ടു​ക്ക​ള​ത്തോ​ട്ടം, മൃ​ഗ​സം​ര​ക്ഷ​ണം, ഹോ​ർ​ട്ടി ക​ൾ​ച്ച​റ​ൽ, ക​ര​കൗ​ശ​ലം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ക.
പ​ദ്ധ​തി​യെ​ക്കു​റി​ച്ചു ച​ർ​ച്ച​ചെ​യ്യാ​ൻ എം.​എ​ൽ.​എ.​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ യോ​ഗം കൂ​ടി. ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ്, ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രൊ​ഫ. വി. ​വാ​സു​ദേ​വ​ൻ, ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൾ റെ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലീ​ന, സി. ​ദി​വാ​ക​ര​ൻ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജ്യോ​തി കു​മാ​ർ, നി​കേ​ഷ് ത​ന്പി, ഷൈ​ല​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.