+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​​​​സും ബൈ​​​​ക്കും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു

കൂ​​​​ത്താ​​​​ട്ടുകു​​​​ളം: കെ​​​​എ​​​​സ്ആ​​​​ര്‍ടി​​​​സി ബ​​​​സും ബൈ​​​​ക്കും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു.​​​​കോ​​​​ട്ട​​​​യം പേ​​​​രൂ​​​​ര്‍ പ്ലാ​​​​ക്കൂ​​​​ട്ട​​​​
ബ​​​​സും ബൈ​​​​ക്കും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു
കൂ​​​​ത്താ​​​​ട്ടുകു​​​​ളം: കെ​​​​എ​​​​സ്ആ​​​​ര്‍ടി​​​​സി ബ​​​​സും ബൈ​​​​ക്കും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു.​​​​കോ​​​​ട്ട​​​​യം പേ​​​​രൂ​​​​ര്‍ പ്ലാ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ല്‍ ദീ​​​​പ​​​​ക് രാ​​​​ജു (28) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 9.30നു ​​​​ക​​​​രി​​​​മ്പ​​​​ന​​​​യ്ക്ക് സ​​​​മീ​​​​പം ദീ​​​​പ​​​​ക് സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ബൈ​​​​ക്ക് എ​​​​തി​​​​ര്‍ദി​​​​ശ​​​​യി​​​​ല്‍ നി​​​​ന്നു വ​​​​ന്ന കെ​​​​എ​​​​സ്ആ​​​​ര്‍ടി​​​​സി ബ​​​​സു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
പ​​​രി​​​ക്കേ​​​റ്റ ദീ​​​പ​​​ക്കി​​​നെ നാ​​​​ട്ടു​​​​കാ​​​​ര്‍ ഉ​​​​ട​​​​ന്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും വ​​​​ഴി​​​​മ​​​​ധ്യേ മ​​​​രി​​​​ച്ചു.​​​​
ചാ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ക​​​​ണ്‍സ്ട്ര​​​​ക്ഷ​​​​ന്‍ ക​​​​മ്പ​​​​നി​​​​യി​​​​ല്‍ സൂ​​​​പ്പ​​​​ര്‍വൈ​​​​സ​​​​റാ​​​​യി ജോ​​​​ലി നോ​​​​ക്കു​​​​ന്ന ദീ​​​​പ​​​​ക് കോ​​​​ട്ട​​​​യ​​​​ത്തു നി​​​​ന്നു ചാ​​​​ല​​​​ക്കു​​​​ടി​​​​ക്കു പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സം​​​ഭ​​​വം.