+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​നി ആ​വ​ർ​ത്തി​ക്കി​ല്ല: സാ​യി പ​ല്ല​വി

പ്രേ​മ​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ സാ​യി പ​ല്ല​വി പി​ന്നീ​ട് ക​ലി എ​ന്ന മ​ല​യാ​ള സി​നി​മ​യി​ലും തി​ള​ങ്ങി. മ​ല​യാ​ള​ത്തി​ൽ ചെ​യ്ത ര​ണ്ട് ചി​ത്ര​ങ്ങ​ളി​ലും സാ​യി പ​ല്ല​വി ഗ്ലാ​മ​ർ വേ​ഷ​ത്തി​ല​ല്ല എ
ഇ​നി ആ​വ​ർ​ത്തി​ക്കി​ല്ല: സാ​യി പ​ല്ല​വി
പ്രേ​മ​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ സാ​യി പ​ല്ല​വി പി​ന്നീ​ട് ക​ലി എ​ന്ന മ​ല​യാ​ള സി​നി​മ​യി​ലും തി​ള​ങ്ങി. മ​ല​യാ​ള​ത്തി​ൽ ചെ​യ്ത ര​ണ്ട് ചി​ത്ര​ങ്ങ​ളി​ലും സാ​യി പ​ല്ല​വി ഗ്ലാ​മ​ർ വേ​ഷ​ത്തി​ല​ല്ല എ​ത്തി​യ​ത്. ഫി​ദ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്തും സാ​യി അ​റ​ങ്ങേ​റി. ചി​ത്രം മി​ക​ച്ച പ്രേ​ക്ഷ​കാ​ഭി​പ്രാ​യ​വും ക​ളക്്ഷ​നും നേ​ടി. ചി​ത്ര​ത്തി​ൽ നാ​ട്ടി​ൻപു​റ​ത്തു​കാ​രി​യാ​യി​ട്ടാ​ണ് അ​ഭി​ന​യി​ക്കു​ന്ന​തെ​ങ്കി​ൽക്കൂ​ടെ അ​ല്പം ഗ്ലാ​മ​റ​സാ​യ വേ​ഷ​ങ്ങ​ളാ​ണ് സാ​യി ധ​രി​ക്കു​ന്ന​ത്.​ദാ​വ​ണി​യി​ലും സാ​രി​യി​ലു​മാ​ണ് സാ​യി പ​ല്ല​വി ഫി​ദ എ​ന്ന ചി​ത്ര​ത്തി​ൽ​ലും അ​ഭി​ന​യി​ച്ച​ത്.

എ​ങ്കി​ൽകൂ​ടെ സാ​രി​യി​ൽ സാ​യി സെ​ക്സി​യാ​യും ഗ്ലാ​മ​റാ​യും കാ​ണ​പ്പെ​ടു​ന്നു. തു​ട​ക്കം മു​ത​ലേ പു​റ​ത്തി​റ​ങ്ങി​യ പോ​സ്റ്റ​റു​ക​ളി​ലും ടീ​സ​റു​ക​ളി​ലും സാ​യി പ​ല്ല​വി​യു​ടെ മാ​റ്റം ആ​രാ​ധ​ക​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. ത​നി​ക്ക് കം​ഫ​ർ​ട്ട​ബി​ൾ അ​ല്ലാ​ത്ത വേ​ഷം സി​നി​മ​യി​ൽ ധ​രി​ക്കി​ല്ല എ​ന്ന് സാ​യി പ​ല്ല​വി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. മോ​ഡേ​ണ്‍ വേ​ഷ​മാ​ണെ​ങ്കി​ലും ത​നി​ക്ക് കം​ഫ​ർ​ട്ട​ബി​ളാ​യി​രി​ക്ക​ണം എ​ന്നാ​ണ് സാ​യി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. സ്ലീവ്‌ലെസ് വേ​ഷ​ങ്ങ​ൾ ഒ​ട്ടും കം​ഫ​ർ​ട്ട​ല്ല എ​ന്നും സാ​യി പ​റ​ഞ്ഞി​രു​ന്നു.

പ​ക്ഷെ, ഫി​ദ എ​ന്ന ചി​ത്ര​ത്തി​ൽ കൈ ​ഇ​ല്ലാ​ത്ത ഒ​രു ഗൗ​ണ്‍ ധ​രി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ശേ​ഖ​ർ കാ​മൂ​ൽ ന​ടി​യെ നി​ർ​ബ​ന്ധി​ച്ചു​വ​ത്രെ. ആ ​രം​ഗ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നു ക​റു​പ്പ് നി​റ​ത്തി​ലു​ള്ള ആ ​ഗൗ​ണ്‍. ഇ​ത്ത​രം വേ​ഷ​ങ്ങ​ളി​ൽ താ​ൻ കം​ഫ​ർ​ട്ട​ല്ല എ​ന്ന് ആ​ദ്യം സാ​യി പ​ല്ല​വി പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​രം​ഗ​ത്തി​ന് കൈ ​ഇ​ല്ലാ​ത്ത ഈ ​കു​പ്പാ​യം നി​ർ​ബ​ന്ധ​മാ​ണ് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഇ​നി ഇ​ത്ത​രം വേ​ഷം ധ​രി​ക്കി​ല്ല എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടു സാ​യി ആ ​കു​പ്പാ​യ​മി​ടാ​ണ്‍ ത​യാ​റാ​വു​ക​യാ​യി​രു​ന്നു.

ആ​രു​ടെ​യും നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി ഇ​നി അ​ഭി​ന​യി​ക്കു​ക​യി​ല്ല. ത​നി​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന​തും കം​ഫ​ർ​ട്ടു​മാ​യ വേ​ഷ​ങ്ങ​ൾ മാ​ത്ര​മേ ചെ​യ്യൂ. സി​നി​മാ​ഭി​ന​യം നി​ർ​ബ​ന്ധ​വു​മ​ല്ല എ​ന്നും സാ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള വേ​ഷം സാ​രി​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നു. പൊ​തു പ​രി​പാ​ടി​യി​ൽ എ​ത്തു​ന്ന​തും സാ​രി​യി​ലാ​ണെ​ന്നു സാ​യി പ​ല്ല​വി കൂ​ട്ടി​ച്ചേ​ർ​ത്തു.