+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർമിക്കാൻ

സ​ർ​വീ​സ് പോ​ർ​ട്ട​ൽ വി​ലാ​സ​ത്തി​ൽ മാ​റ്റംആ​ല​പ്പു​ഴ: സം​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ൻ​സ് വ​കു​പ്പി​ന്‍റെ സ​ന്പൂ​ർ​ണ കം​പ്യൂ​ട്ട​റൈ​സേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡി​ഡി​ഒ സ​ർ​വീ​സ
ഓർമിക്കാൻ
സ​ർ​വീ​സ് പോ​ർ​ട്ട​ൽ
വി​ലാ​സ​ത്തി​ൽ മാ​റ്റം
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ൻ​സ് വ​കു​പ്പി​ന്‍റെ സ​ന്പൂ​ർ​ണ കം​പ്യൂ​ട്ട​റൈ​സേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡി​ഡി​ഒ സ​ർ​വീ​സ് പോ​ർ​ട്ട​ൽ വി​ലാ​സ​മാ​യി​രു​ന്ന www.isnurance. kera la. ketlron.in എ​ന്ന​ത് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ wwws. tateisnu rance.kerala.gov.inഎ​ന്ന വി​ലാ​സ​ത്തി​ലേ​യ്ക്ക് മാ​റ്റി.
വൈ​ദ്യു​തി മു​ട​ങ്ങും
കൈ​ന​ക​രി : കൈ​ന​ക​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ പൊ​ന്നാ​ക​രി, പൂ​ന്തു​രം, കു​റു​വ​പ്പാ​ടം, അ​ഞ്ഞൂ​റ്റം​പാ​ടം, പ​ള്ളാ​ത്തു​രു​ത്തി, ക​ന്നി​ട്ട​പ്പാ​ടം, ക​രു​വേ​ലി​പ്പാ​ടം, ഭ​ഗ​വ​തി​പ്പാ​ടം, ചീ​പ്പു​മു​ട്ട്്, ത​യ്യി​ൽ​കാ​യ​ൽ, പു​ന്ന​മ​ട സാ​യി​കേ​ന്ദ്ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ്് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.
ഗ​താ​ഗ​തം നി​രോ​ധി​ച്ചു
ആ​ല​പ്പു​ഴ: എ​ക്സ്ചേ​ഞ്ച് റോ​ഡി​ൽ (ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു വ​ട​ക്കു​വ​ശം) റോ​ഡി​നു കു​റു​കെ കാ​ന പ​ണി​യു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ ഒ​രു മാ​സ​ത്തേ​ക്ക് വാ​ഹ​ന​ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ശ്വ​റോ​ഡു​ക​ളി​ലൂ​ടെ പോ​ക​ണം.