+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം

എ​ട​ത്വ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ താ​മ​സി​ച്ചു വ​രു​ന്ന​തും ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളി​ൽ നി​ന്നും വി​ര​മി​ച്ച​തു​മാ​യ എ​ക്സ് സ​ർ​വ്വീ​സ്/​എ​ക്സ് സ​ർ​വീ​സ്മെ​ൻ​മാ​രു​ടെ വി​ധ​വ​ക​ളു​ടെ​യും
രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം
എ​ട​ത്വ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ താ​മ​സി​ച്ചു വ​രു​ന്ന​തും ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളി​ൽ നി​ന്നും വി​ര​മി​ച്ച​തു​മാ​യ എ​ക്സ് സ​ർ​വ്വീ​സ്/​എ​ക്സ് സ​ർ​വീ​സ്മെ​ൻ​മാ​രു​ടെ വി​ധ​വ​ക​ളു​ടെ​യും 2000 ച​തു​ര​ശ്ര അ​ടി​വ​രെ വി​സ്തീ​ർ​ണ്ണ​മു​ള്ള ഒ​രു വീ​ടി​ന് നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ, ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം 10നു ​മു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. പി​ന്നീ​ട് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല എ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.