+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ചേ​ർ​ത്ത​ല: വി​മു​ക്ത​ഭ​ട·ാ​ർ, അ​വ​രു​ടെ വി​ധ​വ​ക​ൾ എ​ന്നി​വ​രു​ടെ താ​മ​സാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 2000 ച​തു​ര​ശ്ര​യ​ടി യി​ൽ കു​റ​ഞ്ഞ വി​സ്തൃ​തി​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ര​ള സ​ർ​ക്കാ​ര
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ചേ​ർ​ത്ത​ല: വി​മു​ക്ത​ഭ​ട·ാ​ർ, അ​വ​രു​ടെ വി​ധ​വ​ക​ൾ എ​ന്നി​വ​രു​ടെ താ​മ​സാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 2000 ച​തു​ര​ശ്ര​യ​ടി യി​ൽ കു​റ​ഞ്ഞ വി​സ്തൃ​തി​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം നി​കു​തി ഒ​ഴി​വാ​ക്കും. ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ 10ന​കം അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലും 10ന​കം അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.