+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ടി മ​റി​ഞ്ഞ് ഫ​ഹ​ദ്; ട്രാ​ൻ​സി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി അ​ൻ​വ​ർ റ​ഷീ​ദ് ഒ​രു​ക്കു​ന്ന ട്രാ​ൻ​സി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. മു​ൻ​പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്
ചാ​ടി മ​റി​ഞ്ഞ് ഫ​ഹ​ദ്; ട്രാ​ൻ​സി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി അ​ൻ​വ​ർ റ​ഷീ​ദ് ഒ​രു​ക്കു​ന്ന ട്രാ​ൻ​സി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. മു​ൻ​പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ആ​ദ്യ​ത്തെ പോ​സ്റ്റ​റി​ൽ നി​ന്നും ഏ​റെ വ്യ​ത്യ​സ്ത​മാ​യി ചാ​ടി തു​ള്ളു​ന്ന ഫ​ഹ​ദി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

സൗ​ബി​ൻ ഷ​ഹീ​ർ, ശ്രീ​നാ​ഥ് ഭാ​സി, ദി​ലീ​ഷ് പോ​ത്ത​ൻ, ഗൗ​തം മേ​നോ​ൻ, ന​സ്രി​യ, അ​ർ​ജു​ൻ അ​ശോ​ക​ൻ, ബൈ​ജു എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ൻ​വ​ർ റ​ഷീ​ദ് ത​ന്നെ​യാ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തും.