+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ജ​യ്‌യും വി​ജ​യ് സേ​തു​പ​തി​യും ഒ​രു വേ​ദി​യി​ൽ; പു​തി​യ സി​നി​മ​യു​ടെ പൂ​ജ ക​ഴി​ഞ്ഞു

വി​ജ​യ്​ല​കേ​ഷ് ക​ന​ക​രാ​ജ്​വി​ജ​യ് സേ​തു​പ​തി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ പൂ​ജ ക​ഴി​ഞ്ഞു. വി​ജ​യ്‌യും വി​ജ​യ് സേ​തു​പ​തി​യും ഒ​രി​മി​ച്ച് നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് മി​ക​ച്ച
വി​ജ​യ്‌യും വി​ജ​യ് സേ​തു​പ​തി​യും ഒ​രു വേ​ദി​യി​ൽ; പു​തി​യ സി​നി​മ​യു​ടെ പൂ​ജ ക​ഴി​ഞ്ഞു

വി​ജ​യ്-​ല​കേ​ഷ് ക​ന​ക​രാ​ജ്-​വി​ജ​യ് സേ​തു​പ​തി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ പൂ​ജ ക​ഴി​ഞ്ഞു. വി​ജ​യ്‌യും വി​ജ​യ് സേ​തു​പ​തി​യും ഒ​രി​മി​ച്ച് നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ൽ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

മ​ല​യാ​ളി താ​രം ആ​ന്‍റ​ണി വ​ർ​ഗീ​സ്, മാ​ള​വി​ക മോ​ഹ​ന​ൻ, ശാ​ന്ത​നു എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. 2020 ഏ​പ്രി​ലി​ൽ സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ക്കു​ന്ന​ത്. ദ​ള​പ​തി 64 എ​ന്നാ​ണ് സി​നി​മ​യ്ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

എ​ക്സ് ബി ​ഫി​ലിം ക്രി​യ​റ്റേ​ഴ്സ് ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ബി​ഗി​ൽ ആ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന വി​ജ​യ് ചി​ത്രം. വ​നി​ത ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.