+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരസ്യരംഗത്തും താരം നയൻസ്

പ​ര​സ്യ​ചി​ത്ര​ത്തി​ലും പ്രതിഫലം ഒ​ട്ടും കു​റ​യ്ക്കാ​തെ ന​യ​ൻ​സ്, പ്ര​തി​ഫ​ലം കേ​ട്ടാ​ൽ ഞെ​ട്ടും. തെ​ന്നി​ന്ത്യ​യി​ൽ താ​ര​സു​ന്ദ​രി ന​യ​ൻ​താ​ര​യാ​ണ് ഇ​പ്പോ​ൾ പ​ര​സ്യ​ലോ​ക​ത്തെ സം​സാ​ര വി​ഷ​യം. പ്ര​
പരസ്യരംഗത്തും താരം നയൻസ്
പ​ര​സ്യ​ചി​ത്ര​ത്തി​ലും പ്രതിഫലം ഒ​ട്ടും കു​റ​യ്ക്കാ​തെ ന​യ​ൻ​സ്, പ്ര​തി​ഫ​ലം കേ​ട്ടാ​ൽ ഞെ​ട്ടും. തെ​ന്നി​ന്ത്യ​യി​ൽ താ​ര​സു​ന്ദ​രി ന​യ​ൻ​താ​ര​യാ​ണ് ഇ​പ്പോ​ൾ പ​ര​സ്യ​ലോ​ക​ത്തെ സം​സാ​ര വി​ഷ​യം. പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന കാ​ര്യ​ത്തി​ൽ സി​നി​മ​യി​ൽ താ​രം ഒ​രു ഹീ​റോ ത​ന്നെ​യാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ പ​ര​സ്യചി​ത്ര​ത്തി​ലും വ​ന്പ​ൻ പ്ര​തി​ഫ​ലം വാ​ങ്ങി ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം.​

വെ​റും 50 സെ​ക്ക​ൻഡ് ദൈ​ർ​ഘ്യ​മു​ള്ള ഒ​രു പ​ര​സ്യ​ചി​ത്ര​ത്തി​ന് ന​യ​ൻ​സ് വാ​ങ്ങി​യ​ത് അ​ഞ്ച് കോ​ടി രൂ​പ​യാ​ണെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ര​ണ്ടു ദി​വ​സ​ത്തെ ഡേ​റ്റാ​ണ് പ​ര​സ്യ​ത്തി​നാ​യി കൊ​ടു​ത്തി​രു​ന്ന​ത്. തെ​ന്നി​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ് ന​യ​ൻ​താ​ര. ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​യ്ക്കു വേ​ണ്ടി ന​യ​ൻ​സ് മൂ​ന്നും നാ​ലും കോ​ടി രൂ​പ​യാ​ണ് പ്ര​തി​ഫ​ല​മാ​യി വാ​ങ്ങു​ന്ന​ത്. സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല, പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലും ന​യ​ൻ​സി​ന്‍റെ പ്ര​തി​ഫ​ലം മോ​ശ​മ​ല്ല എ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ താ​രം.