+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ദ്വൈ​തി​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ച്ച് ന​ൽ​കി ദു​ൽ​ഖ​ർ

ന​ട​ൻ ജ​യ​സൂ​ര്യ​യു​ടെ മ​ക​ൻ അ​ദ്വൈ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ബ് സീ​രി​സി​ന്‍റെ ടൈ​റ്റി​ൽ ഗാ​നം ആ​ല​പി​ച്ച് ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ജ​യ​സൂ​ര്യ ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

ഒ​രു സ​ർ​ബ​ത്ത് ക​ഥ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന വെ​ബ് സീ​രി​സാ​ണ് അ​ദ്വൈ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഇ​ത് ആ​ദി​യു​ടെ സ്വ​പ്ന​മാ​ണെ​ന്നും അ​വ​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ച്ച​തി​ന് ന​ന്ദി​യെ​ന്നും ജ​യ​സൂ​ര്യ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. റി​ക്കാ​ർ​ഡി​ങ്ങി​നി​ടെ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ല​യ കൃ​ഷ്ണ​രാ​ജി​ന്‍റെ വ​രി​ക​ൾ​ക്ക് കൃ​ഷ്ണ​രാ​ജാ​ണ് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.