+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷൈ​ലോ​ക്കി​ൽ എ​നി​ക്ക് ക​ട്ട നെ​ഗ​റ്റീ​വ് റോ​ൾ: ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി അ​ജ​യ് വാ​സു​ദേ​വ് ഒ​രു​ക്കു​ന്ന ഷൈ​ലോ​ക്കി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ ഷാ​ജോ​ണ്‍ ത​ന്നെ​യാ​ണ
ഷൈ​ലോ​ക്കി​ൽ എ​നി​ക്ക് ക​ട്ട നെ​ഗ​റ്റീ​വ് റോ​ൾ: ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി അ​ജ​യ് വാ​സു​ദേ​വ് ഒ​രു​ക്കു​ന്ന ഷൈ​ലോ​ക്കി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ ഷാ​ജോ​ണ്‍ ത​ന്നെ​യാ​ണ് ഇ​ത് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

"ഞാ​ൻ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത് മ​മ്മു​ക്ക നാ​യ​ക​നാ​കു​ന്ന ഷൈ​ലോ​ക്കാ​ണ്. ഒ​രു ക​ട്ട നെ​ഗ​റ്റീ​വ് റോ​ളാ​ണ് എ​നി​ക്ക് അ​തി​ലു​ള്ള​ത്. വ​ള​രെ സ്ട്രോ​ങ്ങാ​യ ക്യാ​ര​ക്ട​റാ​ണ​ത്. അ​തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞ കാ​ര്യം കേ​ട്ട​പ്പോ​ഴാ​ണ് എ​നി​ക്ക് വ​ള​രെ സ​ന്തോ​ഷം തോ​ന്നി​യ​ത്. ഈ ​ക​ഥാ​പാ​ത്ര​ത്തി​നാ​യി നാ​ല​ഞ്ച് പേ​രു​ക​ൾ പ​റ​ഞ്ഞി​ട്ടും മ​മ്മു​ക്ക സ​മ്മ​തി​ച്ചി​ല്ല. ചേ​ട്ട​ന്‍റെ പേ​ര് പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ൻ ഓ​ക്കെ​യാ​ണെ​ന്നാ​ണ് മ​മ്മു​ക്ക പ​റ​ഞ്ഞ​ത്'. ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ പ​റ​ഞ്ഞു.

രാ​ജാ​ധി​രാ​ജ, മാ​സ്റ്റ​ർ​പാ​സ് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​മ്മൂ​ട്ടി-​അ​ജ​യ് വാ​സു​ദേ​വ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യാ​ണ് ഷൈ​ലോ​ക്ക്. മീ​ന​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ഗു​ഡ്‌വിൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.