+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം; റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ടലി​ന്‍റെ സിം​ഹം എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം 2020 മാ​ർ​ച്ച് 19ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. പ്രി​യ​ദ​ർ​ശ​നാ​ണ്
മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം; റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ടലി​ന്‍റെ സിം​ഹം എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം 2020 മാ​ർ​ച്ച് 19ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. പ്രി​യ​ദ​ർ​ശ​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പ്ര​ഭു, അ​ർ​ജു​ൻ, സു​നി​ൽ ഷെ​ട്ടി, സി​ദ്ധി​ഖ്, മ​ധു, മ​ഞ്ജു വാ​ര്യ​ർ, പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, കീ​ർ​ത്തി സു​രേ​ഷ് തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. കോൺഫിഡന്‍റ് ഗ്രൂപ്പ്, മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്, ആശിർവാദ് സിനിമാസ് എന്നീ ബാനറുകളിൽ ഡോ. ​സി.​ജെ. റോ​യി, സ​ന്തോ​ഷ് ടി. ​കു​രു​വി​ള, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.